Saturday 10 December 2011

തെന്മല ഡാമില്‍ തമിഴ്നാട് അവകാശം ഉന്നയിക്കുന്നു

                  തെന്മല ഡാമില്‍   
      തമിഴ്നാട് അവകാശം  
              ഉന്നയിക്കുന്നു
             തെന്മല ഡാമിലെ വെള്ളം N H 744 ന്റെ അരികില്കൂടി തെന്മല, കഴുതുരുട്ടി , ഇടപ്പാളയം, ആര്യങ്കാവ് വഴി കോട്ടവാസലില്എത്തിക്കണമെന്ന് അമ്മച്ചി അറിയിച്ചു. കനാല്വെട്ടാന്അനുവധിച്ചില്ലെങ്കില്പൈപ്പ് ഇട്ടു വെള്ളം എടുക്കുമെന്നും ഭീഷണി മുഴക്കി.

                     മുല്ലപ്പെരിയാര്പൊട്ടിയാലും വെള്ളത്തിനു ക്ഷാമം ഉണ്ടാകാതിരിക്കാനാണ് അമ്മച്ചിയുടെ നടപടി. വെള്ളം കൊടുത്തില്ലെങ്കില്സന്തോഷ്പണ്ഡിതന്റെ സിനിമകള് പ്രദേശങ്ങളില്പ്രദര്ശിപ്പിക്കുമെന്നു അമ്മച്ചി പറഞ്ഞു . വേനല്ക്കലമാകുമ്പോള്കുളിക്കാന്വെള്ളം ഇല്ലാത്തതിനാലും, പ്രാഥമിക ആവശ്യങ്ങള്ക്കായി പഴയതുപോലെ ഇലകള്ലഭ്യമല്ലാത്തതിനാലും തമിഴന് തെന്മലയിലെ വെള്ളം അത്യാവശ്യം ആണെന്നാണ് അമ്മച്ചിയുടെ വാദം.
            കനാല് പണിക്കായി ബാല്രാജ് മേസിരിയെയും,മൈക്കാട് അയപ്പനെയും സമീപിച്ചപ്പോഴാണ്  ഞ്ഞെട്ടിപിക്കുന്ന വാര്ത്തപുറംലോകം അറിയുന്നത്. കനാല്കെട്ടാന്കേരളം സമ്മതിച്ചില്ലെങ്കില്ശ്രീശാന്തിനെയും,P.C ജോര്ജച്ചയാനെയും വെച്ച് അസഭ്യവര്ഷങ്ങള്ചൊരിയും എന്നും താകീതു നല്കി. പുതിയ പാട്ടകരാര്അനുസരിച്ച് ഓരോ ലിറ്റര്വെള്ളത്തിനും 250ml റം കേരളത്തിനു ലഭിക്കും ഏന്നു ബോര്ടെര്പോസ്റ്റിനു അറിവ് ലഭിച്ചു.250 ml എന്നത് 500ml ആക്കണം എന്ന് ഓള്കേരള കുടിയന്മാര്പ്രേതിക്ഷേധമായി സമരം തുടങ്ങി.
                                        പ്രതിക്ഷേധ സൂചകമായി തെന്മല ബിവെരജിലെ മദ്യം എല്ലാം കുടിച്ചു തീര്ക്കും എന്ന് ബോര്ടെര്പോസ്റിനെ അറിയിച്ചു.
  

1 comment:

  1. പാലരുവി കുറ്റാലത്തിനു വേണ്ടി അവര്‍ വാദിച്ചില്ലേ..?? പാലരുവി കുറ്റാലം തെങ്കാശി കുറ്റാലത്തിന്റെ ബാക്കി ആണെന്നും പറഞ്ഞു അവര്‍ വരും !!!!

    ReplyDelete