ബ്ലോഗിൽ കിട്ടുന്ന കമന്റ് വിറ്റാൽ പച്ചരി വാങ്ങാൻ കിട്ടുന്ന ബാർട്ടർ സമ്പ്രദായം നിലവിലുണ്ടെന്നു കേട്ടാണ് ഈ പണിക്ക് ഇറങ്ങിയത്.ഭസ്മം, ചെറുനാരങ്ങ, പെൻസിൽ കൊണ്ട് ദേവനാഗിരി, അറബി ലിപികളിൽ എഴുതിയ കോഴിമുട്ട എന്നിവ ബ്ലോഗില്‍ കുഴിചിട്ടിട്ടും എന്നെ കുറിച്ച് അപവാദം പറയുന്ന വൃക്രിതി കുട്ടന്മാരുടെ ശല്യം ഒഴിവാകാന്‍ പറ്റിയില്ല.
കേരളവും അണ്ണാച്ചി നാടും തമ്മില്‍ ഏതോ ഒരു ആറിനു അടികുടുന്നതുപോലെ ഞങ്ങള്‍ എന്തിനാണ് തമ്മില്‍ അടിക്കുന്നത്????????? ചാനെല്‍ ചർച്ചകൾക്കായി സാങ്കേതിക-രാഷ്ട്രീയ-ശാസ്ത്ര വിദഗ്ദരുടെ പാനലുണ്ടാക്കണം..........തത്സമയ സംപ്രേക്ഷണം നടത്തണം....ഫൈസ്ബുക്കില്‍ വാള്‍ചെയ്യണം ...........സുപ്രീം കോടതിയില്‍ വാതിക്കണം...........ഈ തണുപ്പത്ത് ഡല്‍ഹിക് പോകണം.......ആത്മഹത്യാ ഭീഷണി മുഴക്കണം..............മനുഷ്യച്ചങ്ങല കെട്ടണം.........ബസുകള്‍(പോസ്റ്റുകള്‍) അടിച്ചു തകര്‍ക്കണം...............പത്ര പ്രസ്താവന ഇറക്കണം..........ഉപവാസം കിടക്കണം.....ഹോ....ഹോഒ.........എന്നെ കൊണ്ട് മേലെ...............നമ്മള്‍ക് വേറെ ജോലി ഉണ്ട്........................
ആയതിനാല്‍ ഞങ്ങള്‍ ഒരു പാട്ടകരാര്‍ സന്ധി വയ്കുന്നു. അത് പ്രകാരം
1 ബ്ലോഗിലെ കമന്റുകളും,പോസ്റ്റുകളും,പടങ്ങളും വൃകിതി കുട്ടന് സ്വന്തം.
2 ബ്ലോഗിന്‍റെ സ്ഥലവും മറ്റു ജമകമ വസ്തുകളും മാന്യനായ എനിക്ക് സ്വന്തം.
3 ബ്ലോഗിലെ അംഗങ്ങളെയും,വിസിട്ടെസിനെയും മുന്നമാത്തവന്(ഗജ പോക്രി)സ്വന്തം.
4 ഈ ബ്ലോഗിന്‍റെ സര്‍വ അധികാരവും ജനങ്ങള്‍ക്ക്(നിങ്ങള്‍ക്ക്) സ്വന്തം.
ഈ കരാര്‍ ആരെങ്കിലും തെറ്റിച്ചാല്‍............കൂട്ടില്ല......കച്ചി ഇടും. .......
ഈ കരാര്‍ ഉണ്ടാക്കിയ എന്‍റെ ബുദ്ധി അപാരം തന്നെ....എന്നെ സമ്മതിക്കണം.ആരോടും പറയില്ലെങ്കില്‍ ഞാന്‍ ഒരു കാര്യം പറയാം.ഞാന്‍ ഒരു സംഭവം ആണ്....ഒരു പ്രസ്ഥാനം ആണ്....എന്നെ ഈ ബ്ലോഗിന് കിട്ടിയത് ഭാഗ്യമാണ്.........പണ്ഡിതനാണ്........എനിക്ക് മേലാ.............കോരി തരിക്കുന്നു............
എന്നെ പുകഴ്ത്തി ഈ പോസ്റ്റിനു കമന്റ് എഴുതുന്നവര്‍ക്ക് നാരങ്ങ മിട്ടായി തരുന്നതാണ്......എന്നെ പുച്ചിച്ചു എഴുതന്നവരെകുറിച്ച് അശ്ലീല കഥകള്‍ ബ്ലോഗില്‍ എഴുതും..............ഞാനൊന്നു നോക്കട്ടെ ഒന്ന്പ്രശ്സ്തനകാമോ എന്ന്...........എന്‍റെ ജാതകത്തില്‍ ഉണ്ട് ഞാന്‍ നാട്ടുകാരുടെ തല്ലുകൊണ്ട് മരിക്കും എന്ന്..........കാണിച്ചുതരാം.......ഞാന്‍ ഇനി അടി കൊണ്ട് മരിക്കും.........എന്നോടാ കളി.................

കേരളവും,തമിഴ്നാടും ഞങ്ങളെ കണ്ടു പഠിക്കട്ടെ......................ജയ് ഹിന്ദ്....................
എന്ന് ഒപ്പ്
പകല്‍ മാന്യന്‍(രഞ്ജിത്ത്)
എന്ന് ഒപ്പ്
പകല്‍ മാന്യന്‍(രഞ്ജിത്ത്)