അതിരാവിലെ എഴുന്നേറ്റു ഫേസ്ബുക്ക് ഒന്ന് തുറന്നാല്‍ എന്‍റെ വാള്‍ മുഴുവന്‍ ആരൊക്കെയോ പോസ്റ്റ് ചെയിതിരിക്കുന്നു..ഏതോ ഒരു border post .....ഇവരുടെ ശല്യം കാരണം ജീവിതം ഞെരുക്കത്തിലാണ്..നല്ല സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കിയ പ്രൊഫൈല്‍ ആണ് എന്റ്റേതു...ഇവരുടെ പോസ്ടിനിടയില്‍ ഏതെങ്കിലും തരുണിമണികള്‍ പോസ്ടിട്ടാലോ,കാണാനും പറ്റുന്നില്ല..ഈ സാമുഹിക ശല്യത്തിന് എതിരെ ജില്ല കളക്ടര്‍ക്ക് പരാതി കൊടുത്ത ഞാന്‍ ഇളിഭ്യനായി.....അദ്ദേഹം ഈ ബ്ലോഗിന്‍റെ ആരാധകന്‍ ആണ്.....കലികാലം..അല്ലാതെന്തുപറയാന്‍....................
സത്യം പറഞ്ഞാല്‍ എനിക്കും ഈ ബ്ലോഗ് ഇഷ്ടമാണ്..അതുകൊണ്ടാണ് ഞാന്‍ ബ്ലോക്ക് ചെയ്യാത്തതു. എന്‍റെ ഹിറ്റ് കൊണ്ട് ആരും രെക്ഷപെടുന്നത് എനിക്കിഷ്ടമല്ല.,കാരണം ഞാന്‍ ഒന്നാംതരം മലയാളി ആണ്...അങ്ങനെ അവര്‍ മാത്രം പ്രേശസ്തരവേണ്ട...അതിനാല്‍ ഇനി മേലാല്‍ എന്‍റെ വാള്ളില്‍ വാള്‍ ചെയാന്‍ പാടില്ല കാരണം എന്‍റെ വാള്‍ എനിക്ക് മാത്രം ഉള്ളതാണ്...(ഞങ്ങള്‍ക്ക് ലഭിച്ച ഒരു ഹിട്ടെരിന്റെ കത്ത്)