ഞങ്ങളെ കുറിച്ച്


ഞങ്ങള്‍...
സ്വപങ്ങള്‍ കണ്ടു യാത്ര തിരിച്ചവര്‍...
വാദിക്കാനും ജയിക്കാനും ഞങ്ങള്‍ ഇല്ല ...
ചില സത്യങ്ങള്‍ അത് ഉറക്കെ വിളിച്ചു പറയും ...
പ്രതികരണം, അത് എന്താണെങ്കിലും.
അവസാന വാക്ക് ഞങ്ങളുടെതാന്നെന്നു ഞങ്ങള്‍ പറയുന്നില്ല...

കൂട്ടായ അന്വേഷണം... അതാണ്‌ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.


ഞങ്ങള്‍, ഗ്രാമങ്ങളുടെ നൈര്‍മല്യവും, നന്മയും കാത്തു സൂക്ഷിക്കും... ചൂഷണങ്ങള്‍ എങ്ങനെയാണെങ്കിലും ഞങ്ങള്‍ പ്രതികരിക്കും...


സമൂഹത്തിന് നേരെ ....              പ്രകൃതിക്ക് നേരെ .... വ്യക്തികള്‍ക്ക് നേരെ .

..
ലോകം ഒരു കാത്തിരിപ്പ്‌ മുറി എന്ന സങ്കല്പം ഉണ്ട് ..    മാറ്റങ്ങള്‍ പ്രതീക്ഷിച്ചു കാത്തിരിക്കുന്നവര്‍ അങ്ങനെ കാത്തിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല

വ്യക്തി, സാമൂഹ്യ പ്രശ്നങ്ങളോട് ചലനാത്മകമായി പ്രതികരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു ഞങ്ങളുടെ സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തു വരുന്നു.

നിശബ്ദര്‍ ആയിരിപ്പാന്‍ ഞങ്ങള്‍ക്കാവില്ല... നമ്മുക്ക് കൈ കോര്‍ത്ത്‌ ഒന്നിച്ചു നീങ്ങാം!!!!!!
ഞങ്ങള്‍ക്ക് ധാര്‍മിക പിന്തുണയുമായി അണിയറയില്‍
                                                  
                             ഹരിഹര്‍ലാല്‍ സര്‍, ജിനൂപ് തോമസ്‌, റൂബിന്‍ കണ്ണന്താനം 


                     ഞങ്ങള്‍.... അഞ്ജിത് രാജു , ഡേവിസ് മാനുവല്‍,ആധര്‍ശ് കമലാസ്സനന്‍, രഞ്ജിത് രാജു, ഡൈജു പഴൂര്‍

4 comments:

  1. സുഹൃത്തുക്കളേ ഒരു നല്ല ആശയം,അഭിനന്ദനങ്ങള്‍

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. punalooril rashtreeyakar nadathunna orupadu kollaruthayimakal velichathu kondu varan ningalku kazhiyum. ningalke kazhiullu. abhinanthanangal

    ReplyDelete