പ്രവാസിജീവിതത്തില്‍ ഒരു സന്തോഷവും ഇല്ലാതെ കടന്നുപോകുമ്പോള്‍...ഞങ്ങള്‍
ഒത്തു കുടുന്ന ഒരു ഷോപ്പ് ആണ് മല്ലു ഷോപ്പ്....കഴുത്ത് മുറിക്കുന്ന
കത്തികളുമായി ധാരാളം ആള്‍ക്കാര്‍ കാണും.....
അന്നാണ് ഞാന്‍ ആദ്യം ആ മഹാനെ കാണുന്നത്...സുന്ദരന്‍...അറിവുള്ളവന്‍....മൊത്തത്തില്‍ സുശീലന്‍...ഇതാണ്
ആദ്യ ഇടപെടലില്‍ മനസ്സിലായത്...പേര് ഞാന്‍ സുചിപ്പിക്കുന്നില്ല....ഞാന്‍
മറക്കാന്‍ ആഗ്രഹിക്കുന്ന പേര്...നല്ല തരം കത്തികളുമായി ഞങ്ങളുടെ ചങ്ങാത്തം
തുടങ്ങി..എല്ലാ ആഴ്ചയിലും ഞങ്ങള്‍ കണ്ടുമുട്ടി...അങ്ങനെ എനിക്കൊരു നല്ലൊരു
കുട്ടുകാരനെ കിട്ടി എന്ന് കരുതി...
ഞങ്ങളുടെ ചങ്ങാത്തം ഒരു 2 മാസം നീണ്ടപ്പോള്‍ എന്നോട് ഒരു സഹായം ചോദിച്ചു...ഞാന്‍ അത് ചെയിതു കൊടുക്കാം എന്ന് സമ്മതിക്കുകയും ചെയ്യ്തു...ആവശ്യപ്രകാരം എനിക്ക് 1000 രൂപയുടെ 2 ഇന്ത്യന്‍ കരെന്‍സി തന്നു....അത്യാവശ്യമായി അദ്ദേഹത്തിന് 40 usdollar വേണം...ചെങ്ങാതിയുടെ ബാങ്ക് അക്കൗണ്ട് ആക്റ്റീവ് അല്ലാത്തതുകൊണ്ടാണ് എന്നെ സമീപിക്കുന്നതും എന്നും പറഞ്ഞു....ഞാന്‍ നേരെ ബാങ്കില്‍ ചെന്നു..മണി എക്സ്ചേഞ്ച് കൌണ്ടറില്‍ പോയി..42 usdollar കൈയില്‍ തന്നു.....ഞാന്‍ ആ ചെങ്ങാതിയുടെ കൈയില്‍ കൊടുത്തു.പിന്നീടു അടുത്ത ആഴ്ചയിലെ കുടികാഴ്ച്ചയില്‍ എന്നോട് ഒരു ബിസിനെസ് ഓഫര്‍ ഉണ്ടെന്നു പറഞ്ഞു..എന്താണെന്നു ചോദിച്ചപ്പോള്‍ കള്ളനോട്ടു ബിസിനെസ്സ് എന്നുത്തരം കിട്ടി ...ഞാന്‍ ഞെട്ടിപ്പോയി...കുറെ നേരം സംസാരിച്ചു പിരിഞ്ഞു..പക്ഷെ എനിക്ക് ഈ കുട്ടുകെട്ടില്‍ ഒരു അസംതൃപ്തി തോന്നി....
വീണ്ടും ഒരു നാള്‍ ഈ സംസാരം ഒരു കുടികാഴ്ച്ചയില്‍ തുടങ്ങി...ഒരു ഞെട്ടിപ്പിക്കുന്ന ഒരു സത്യം ചങ്ങാതി എന്നോട് പറഞ്ഞു....സാധാരണ മല്ലുസ് അല്കഹോള്‍ ലയനത്തില്‍ എല്ലാം തുറന്നു പറയും എല്ലോ...ചങ്ങാതി അന്ന് ബാങ്കില്‍ കൊടുക്കാന്‍ തന്ന 2 നോട്ടുകള്‍ കള്ളനോട്ടുകള്‍ ആയിരുന്നു .....ഒരു നിമിഷം ഞാന്‍ ഇല്ലാതായി...ഭയം കൊണ്ട് നില്ക്കാന്‍ മേല.....പിന്നീട് ഉള്ള രാത്രികള്‍ എനിക്ക് ഉറക്കം വന്നില്ല...എന്‍റെ പേരിലാണ് ആ നോട്ടുകള്‍ മാറിയിരിക്കുന്നത്.....ഇന്നും ഞാന്‍ ആ ബാങ്കിന്‍റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഭയം എന്നെ വേട്ടയാടുന്നു...പിന്നീടു ഞാന്‍ ആ ചങ്ങാതിയെ കണ്ടിട്ടില്ല..കാണാന്‍ ശ്രമിച്ചിട്ടില്ല എന്ന് പറയുന്നതാവും ശരി ....
ഇത് പോലെ ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകള്‍ നമ്മുടെ നാട്ടില്‍ കാണും....നമ്മുടെ കൈയില്‍ വന്നിട്ടുണ്ടാവാം...ബാങ്കില്‍ നിന്ന് ലഭിക്കുന്ന പൈസ പോലും വിശ്വാസ യോഗ്യം അല്ലെന്നു പറയുമ്പോള്‍?????? സത്യം അതാണ്....സുക്ഷിക്കുക....അതെ പറയാനുള്ളൂ................