Saturday, 24 December 2011

കെ എല്‍ 25 ബോര്‍ഡര്‍ പോസ്റ്റ്‌ ന്യൂസ്‌ ഇമ്പാക്റ്റ്



നന്ദി ... ഞങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ച പ്രിയ വായനകരോട്

മുല്ലപെരിയാര്‍ വിഷയത്തില്‍ തമിഴുനാടിനു അനുകൂല നിലപാട് സ്വീകരിക്കും എന്ന് വാര്‍ത്ത‍ സമ്മേളനം നടത്തിയ സി. ടി. എം. എ. ഭാരവാഹി സലിം, എല്ലാ മലയാളികളോടും മാപ്പ് പറഞ്ഞിരിക്കുന്നു. അവരുടെ നിലപാട് തെറ്റായി പോയി എന്ന് വാര്‍ത്ത‍ കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നു. 

തമിഴ് നാടിനെ അനുകൂലിച്ചു കൊണ്ടുള്ള വാര്‍ത്ത വന്നത് മുതല്‍ ഞങ്ങള്‍ ശ്രീ. സലിമ്മുമായി നിരന്തരം ബന്ധപെടുകയും ഞങ്ങളുടെ എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു. അതിനെതിരെ ഞങ്ങള്‍ എഴുതിയ ലേഖനത്തിന് വളരെ ഉജ്ജ്വലമായ സ്വീകരണം നല്‍കിയ എല്ലാ മലയാളികള്‍ക്കും നന്ദി.

http://kl25borderpost.blogspot.com/2011/12/blog-post_137.html

നന്ദി ...