ഞാനും ലജികുന്നു....പ്രിയ തമിഴാ........................ഞാനും നിങ്ങളും പിറന്നത് ഒരേ മണ്ണില്‍........നമ്മളെ വിഗടിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ് കലോനയാളിസം നമുക്ക് മനസിലാകും........പക്ഷെ നമ്മള്‍ എന്തിനതു തുടരണം.........നമ്മള്‍ ഒന്നാണ്.......ഒരു കുടുംബത്തിലെ പ്രശങ്ങള്‍ പരിഹരികവുന്നതെഉല്ലൂ......എത്ര കാലം നമ്മള്‍ തമ്മില്‍ തല്ലും..........എന്ത് നീതീകരണം ആണ് തമിഴ്നാട്ടിലെ മലയാളികള്‍ക് നേരെ അക്രമം അഴിച്ചുവിടുന്നതിനു ഉള്ളത്..........ജീവിക്കാന്‍ വേണ്ടി വീട് ഉപേക്ഷിച്ചു വന്നവരെ വെറുതെ വിട്ടുകുടെ.......................ഹാ.....കഷ്ടം........
Tuesday, 13 December 2011
ഞാനും ലജികുന്നു....പ്രിയ തമിഴാ
ഞാനും ലജികുന്നു....പ്രിയ തമിഴാ........................ഞാനും നിങ്ങളും പിറന്നത് ഒരേ മണ്ണില്‍........നമ്മളെ വിഗടിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ് കലോനയാളിസം നമുക്ക് മനസിലാകും........പക്ഷെ നമ്മള്‍ എന്തിനതു തുടരണം.........നമ്മള്‍ ഒന്നാണ്.......ഒരു കുടുംബത്തിലെ പ്രശങ്ങള്‍ പരിഹരികവുന്നതെഉല്ലൂ......എത്ര കാലം നമ്മള്‍ തമ്മില്‍ തല്ലും..........എന്ത് നീതീകരണം ആണ് തമിഴ്നാട്ടിലെ മലയാളികള്‍ക് നേരെ അക്രമം അഴിച്ചുവിടുന്നതിനു ഉള്ളത്..........ജീവിക്കാന്‍ വേണ്ടി വീട് ഉപേക്ഷിച്ചു വന്നവരെ വെറുതെ വിട്ടുകുടെ.......................ഹാ.....കഷ്ടം........
Subscribe to:
Post Comments (Atom)