Saturday, 17 December 2011

ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ സ്ത്രീ






















               ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ സ്ത്രീ എന്ന റെക്കോര്‍ഡ്‌ ഇനി ജ്യോതി അമ്ജെക്ക് സ്വന്തം.24 .7 ഇഞ്ച്‌ ആണ് അവരുടെ നീളം.നാഗ്പൂരില്‍  ജനിച്ച ഇവര്‍ക്ക് ഇപ്പോള്‍ ബോളിവുഡ് സിനിമയില്‍ നിന്നും ധാരാളം ഓഫറുകള്‍ വന്നു കഴിഞ്ഞു .  ഇവരുടെ ആഗ്രഹവും സിനിമ തന്നെ.നാഗ്പൂരില്‍ നടന്ന ചടങ്ങില്‍ ഗിന്നെസ്  അട്ജുരി മെമ്പര്‍ റോബ് മോല്ലോയ് ജ്യോതിക്ക് പ്രശംസ ഫലകവും കൊടുത്തു.ജ്യോതിക്ക് ബോര്ടെര്‍ പോസ്റ്റ്‌ എല്ലാവിധ ആശംസകളും നേരുന്നു .....