ക്രിസ്തുമസ് എന്ന് കേട്ടാലെ ഒരു കരോള്‍ ആണ് മനസിലേക്ക്
വരുന്നത്....വാടകയ്ക്ക് എടുത്ത ഡ്രമ്മും,തബലയും,പിന്നെ കുറെ കോപ്പിയടി
ഗാനങ്ങളും..ഇതൊക്കെ ആണെങ്കിലും ഗമക്കൊന്നും ഒരു കുറവും ഇല്ല.ഞങ്ങള്‍ക്കും
ഉണ്ടായിരുന്നു ഒരു കരോള്‍..അതിലെ ചില കഥാപാത്രങ്ങളെ ഞാന്‍ ഒന്ന്
പരിചയിപെടുത്തിക്കോട്ടേ....
സുന്ദരന്‍ എന്നാണ് ഭാവം..സുന്ദരനാണ് കേട്ടോ..പക്ഷെ ഞാന്‍ സമ്മതിക്കുമോ?കാരണം ഞാന്‍ ആണ് ഏറ്റവും വലിയ സുന്ദരന്‍.അത് പോകട്ടെ.ഈ സുന്ദരന്‍ കരോളിനു വന്നാല്‍ പെണ്‍കുട്ടികള്‍ ഉള്ള വീട്ടിലെ പാടുകയുള്ളൂ ...വേണമെങ്കില്‍ ആ വീട്ടിലെ സംഭാവനയും തരും...മൊത്തത്തില്‍ ഒരു റൊമാന്റിക് ഹീറോ(ഒലിപിരു എന്ന് പറയും).....ഇവര്‍ പൊതുവേ ഒരു സ്ഥലത്ത് നില്‍ക്കില്ല..വീട് മുഴുവന്‍ ഓടി നടക്കും....
സംഭാവന ബാഗില്‍ നോട്ടമിടുന്ന മഹാന്മാര്‍...മൊത്തം പൈസയുടെ ഷെയര്‍ ആദ്യമേ കണക്കു കുട്ടും..പാവങ്ങള്‍.....കിട്ടുന്ന 100 ല്‍ എന്ത് ഷെയര്‍....എങ്കിലും വിശ്വാസം അതല്ലേ എല്ലാം...ഈ കുട്ടരെ വീട്ടിനുള്ളില്‍ കാണാം..ആദ്യമേ കയറി മുന്തിയ കസേര കൈക്കലാക്കും..പ്രമാണികള്‍ ആണെന്നാണ് വെപ്പ്.....
ഒരാഴ്ച പട്ടിണി കിടന്നു വയര്‍ കാലിയാക്കി വരുന്നവരുടെ ലക്‌ഷ്യം ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ..എന്ത് കൊടുത്താലും കഴിച്ചോളും...ബിരിയാണി ആണെങ്കിലും.....ഈ കുട്ടരെ നമുക്ക് അടുക്കള പരിസരത്ത് കാണാം...പൊതുവേ ശല്യം കുറവാണു ഇവരെകൊണ്ട്......
ഇനി ഉള്ളത് ബുദ്ധിജീവികള്‍(ഗള്‍ഫുകാര്‍)..കരോള്‍ അവര്‍ക്ക് പുച്ചമാണ്..പിന്നെ ഒരു ജാടക്ക് കൂടെ വരും..പക്ഷെ കഴിക്കാന്‍ കിട്ടിയാല്‍ ഇരുട്ടിന്റെ മറവില്‍ ഭംഗിയായി നടത്തും....ഇവരും ഉപദ്രവകാരികള്‍ അല്ല..
ഇങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങളുടെ കരോളുകള്‍ എന്നും ഞങ്ങള്‍ക്ക് ഒരു ഉത്സവം ആയിരുന്നു.......ഇന്നും ഓര്‍മകളില്‍ മായാതെ നില്‍ക്കുന്ന ഞങ്ങളുടെ കരോളുകള്‍...ജീവിതത്തിന്‍റെ ഒറ്റപെടലുകളില്‍ ഒരു നേര്‍ത്ത സുകമായ കുറെ ക്രിസ്തുമസ് അനുഭവങ്ങള്‍...
എല്ലാവര്‍ക്കും ബോടെര്‍ പോസ്റ്റിന്റെ ക്രിസ്തുമസ് ആശംസകള്‍......