Wednesday, 21 December 2011

കുടിലില്‍ നിന്ന് സ്വര്‍ണത്തിലേക്ക്‌



  കുടിലില്‍ നിന്ന് സ്വര്‍ണത്തിലേക്ക്‌ .....അന്തര്‍ സര്‍വകലാശാല മീറ്റില്‍ ഇരട്ട സ്വര്‍ണ്ണം നേടി ഇടമണ്‍ സ്വെധേശിയായ വിഷ്ണു നമ്മുടെ അഭിമാനം ആകുന്നു..SN കോളേജ് ചരിത്ര പഠന വിദ്യാര്‍ഥി ആണ് വിഷ്ണു ..ഇടമണ്‍ ഗ്രാമവാസികള്‍ വിഷ്ണുവിന്റെ നേട്ടത്തില്‍ അഭിമാനം കൊള്ളുകയാണ്.ഈ വരുന്ന 23 നു വിഷ്ണുവിന് പൌരസീകരണം ഒരുക്കികൊണ്ട് നാട്ടുകാര്‍ തങ്ങളുടെ സന്തോഷം അറിയിക്കുന്നു.ഈ അവസരത്തില്‍ ബോര്ടെര്പോസ്ടിന്റെ എല്ലാവിധ അഭിനന്തനങ്ങളും അറിയിക്കുന്നു...