വൈറസ് എന്ന് കേട്ടാല്‍ എല്ലാവര്‍ക്കും ഭയമാണ്.പ്രത്യേകിച്ചും കമ്പ്യൂട്ടര്‍ വൈറസ്..കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരെ എപ്പോഴും ചില മഹാന്മാര്‍ പറഞ്ഞു പേടിപ്പിക്കുന്ന ഒരു പ്രതിഭാസമാണ് വൈറസ്.എന്നാല്‍ നിങ്ങള്‍ക്കും ഒരു വൈറസ് ഉണ്ടാക്കാന്‍ സാധിക്കും.അതിനുള്ള എളുപ്പ വഴിയാണ് ബോര്ടെര്‍ പോസ്റ്റ് ഇവിടെ അവതരിപ്പിക്കുന്നത്.പക്ഷെ ഈ വൈറസ് ഫയല്‍ ഉപയോഗിക്കുനതിനു മുന്‍പ് ഞങ്ങള്‍ പറയുന്ന എല്ലാ നിബന്ധനകളും പാലിക്കണം.ഇല്ലെങ്കില്‍ പണി പാളും കേട്ടോ..ഞാന്‍ ഈ പറഞ്ഞത് എന്നെ പോലുള്ള സാധാ കമ്പ്യൂട്ടര്‍ ഉപയോക്താക്കളെ ഉദ്ദേശിച്ചാണ്...ബുദ്ധിമാന്മാരും കമ്പ്യൂട്ടര്‍ വാധിയാന്മാരും,ബുദ്ധിമാന്മാരെന്നു നടിക്കുന്നവരും ക്ഷമിക്കുക.....
CD വൈറസ്
1 നോട്ട്പാഡ് ഓപ്പണ്‍ ചെയുക .
2 അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന കോഡ്,ടൈപ്പ് ചെയുകയോ,കോപ്പി ചെയിതു പെയ്സ്റ്റ് ചെയുകയോ ആവാം.
Set oWMP = CreateObject("WMPlayer.OCX.7")
Set colCDROMs = oWMP.cdromCollection
do
if colCDROMs.Count >= 1 then
For i = 0 to colCDROMs.Count - 1
colCDROMs.Item(i).Eject
Next
For i = 0 to colCDROMs.Count - 1
colCDROMs.Item(i).Eject
Next
End If
wscript.sleep 5000
loop
3 അതിനു ശേഷം നോട്ട്പാഡ് ഫയല്‍ VIRUS.VBS എന്ന പേരില്‍ സേവ് ചെയ്യുക.
സേവ് ചെയിത ഫയല്‍ ഓപ്പണ്‍ ചെയുക.
4 ഇപ്പോള്‍ നിങ്ങളുടെ സിഡി ഡ്രൈവ് ഓപ്പണ്‍ ആയികൊണ്ടിരിക്കും....
അടികുറുപ്പു : നിങ്ങള്‍ സേവ് ചെയിത ഫയല്‍ ഡിലീറ്റ് ചെയിതതിന് ശേഷം RESTART ചെയുക...........ഒന്ന് കൊണ്ടും പെടികേണ്ട.......ബോര്ടെര്‍ പോസ്റ്റ് വിത്ത് യു.........ഒരു കമന്റ് ചെയാന്‍ മറക്കരുതേ......പ്ലീസ്......................................
കുടുതല്‍ വൈറസ് വേണമെങ്കില്‍ ഞങ്ങളെ ബന്ധപ്പെടുക...
No comments:
Post a Comment