പ്രേതം,പിശാശ്,മാടന്‍ തുടങ്ങിയ വാക്കുകള്‍ പണ്ട് മുതലേ കേള്‍ക്കുന്നതാണ്.ഇത് സത്യം ആണോ,അതോ കള്ളം ആണോ എന്ന് ചോദിച്ചാല്‍ ബോര്ടെര്‍ പോസ്റ്റിനു അറിയില്ല.എന്നാല്‍ പശ്ചിമ ബംഗാളിലെ പുരുലിയ എന്നാ റെയില്‍ സ്റ്റേഷന്‍ പ്രേതങ്ങളുടെ ശല്യം കാരണം അടച്ചു പൂട്ടി.അവിടെ നിന്നും ലഭിച്ച സ്നാപ് താഴെ കൊടുക്കുന്നു
ഞാന്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ പലരും പല കഥകള്‍ പറഞ്ഞെന്നെ പേടിപ്പിച്ചിട്ടുണ്ട്.പക്ഷെ ഞാന്‍ പേടിച്ചാണ് രാത്രികാലങ്ങളില്‍ നടക്കുന്നതെങ്കിലും ഈ പ്രതിഭാസത്തെ ഞാന്‍ കണ്ടിട്ടില്ല .കാണണം എന്ന് ആഗ്രഹം ഉണ്ട്.തനിച്ചല്ലേ.....ആരെങ്കിലും കൂട്ടിനു വേണം.ചങ്ങാതിമാരെ ഈ പ്രേതങ്ങള്‍ സത്യമോ മിഥ്യയോ?