വെന്നിസിലെ വ്യാപാരി- ഹിട്മെക്കര്‍
ഷാഫിയുടെ ഒരു ശരാശരി ചിത്രം ആണെന്ന് തന്നെ പറയാം...മായാവി എന്ന ഷാഫി
ചിട്രതിന്റ്റെ 1980 വര്‍ഷത്തിലെ ഒരു രൂപം....മനോരമ ആഴ്ചപതിപ്പില്‍
വരുന്ന എല്ലാ ഫലിതബിന്ധുക്കളും സിനിമയില്‍ ഉടനീളം
ഉപയോഗിച്ചിട്ടുണ്ട്...നമ്മുടെ മമ്മൂക്കയുടെ ഒരു ഒറ്റയാള്‍ പോരാട്ടം എന്ന്
തന്നെ പറയാം..സുരാജ്,സലിംകുമാര്‍ എന്നിവരെ പോസ്റ്റെരിലെ പരസ്യത്തിനു വേണ്ടി
അഭിനയിപ്പിച്ചതാണെന്ന് തോന്നുന്നു...അതുപോലെ വായി കൊള്ളാത്ത പേരുള്ള
നടി(പൂജ) ഒരു ഭംഗിക്കുവേണ്ടി ഷാഫി എടുത്തതാവം..കാവ്യാ തന്‍റെ റോള്‍
ഭംഗിയായി ചെയിതിട്ടുണ്ട്....പക്ഷെ ജനങ്ങള്‍ക്ക്....മമ്മൂട്ടി ഫാന്‍സിനു
ത്രിപ്തിപെടുത്തുന്ന ഒരു കഥാവിഷ്ക്കാരം ഉണ്ട് ഈ പവിത്രന്(മമ്മൂട്ടി) ന്റെ കഥക്ക്.....
ക്ലാസ്സ് മേറ്റ്സ് എന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ച ജെയിംസ് ചേട്ടന്‍ എഴുതിയ ഏറ്റവും നിലവാരം കുറഞ്ഞ കഥയാണിത്...വില്ലന്മാര്‍ വെറുതെ ഫ്രൈമില്‍ നിന്ന് ചീത്ത വിളിക്കുന്നവര്‍ മാത്രമായി.....പാവം രാഗവേട്ടനും,കൃഷ്ണനും.....ഇതിലെ ഗാനങ്ങളും സിനിമയുമായി ഒരുപാടു അന്തരംഗങ്ങള്‍ ഉണ്ട്...വിരസതയുള്ള ക്ലൈമാക്സ്.ഒരുപാടു കാലം കണ്ടുമടുത്ത ഒരു ക്ലൈമാക്സ്....എന്തായാലും വ്യാപാരിക്ക് ഈ സമയത്ത് ലാഭം ആകാനാണ് വഴി....കാരണം നല്ല മാര്‍ക്കറ്റ് പിടിക്കുന്ന ചിത്രം.....അതിന്റെ ക്രെഡിറ്റ് ഷാഫിക്കു തന്നെ.....മൊത്തത്തില്‍ തിയേറ്ററില്‍ കൊടുക്കുന്ന പൈസ നഷ്ടം അല്ലെന്നു തോന്നുന്നു....പിന്നെ മമ്മൂട്ടി ഫാന്സിന്റ്റെ ശല്യം പറയാതെ വയ്യ..കുടുംബമായ് വരുന്നവര്‍ക്ക് ശരിക്കും ശല്യമാണ് നിങ്ങളുടെ ഈ ഫാന്‍സ്....വ്യാപാരിക്ക് എല്ലാവിധ ആശംസകളും നേരുന്നു....വ്യാപാരിക്ക് പത്തില്‍ ആറു മാര്‍ക്ക്...... ബ്യുട്ടിഫുള്‍ ഒരു സുന്ദരച്ച്രിത്രം തന്നെ..നല്ല കഥ..ആവിഷ്ക്കാരം..ത്രീകിങ്ങ്സ് എന്ന നിലവാരം കുറഞ്ഞ ചിത്രത്തിന്‍റെ കേടു മുഴുവന്‍ പ്രകശേട്ടന്‍ ഇതില്‍ തീര്‍ത്തു......അഭിനന്ദനങ്ങള്‍...അനുപ്മേനോന്‍ തന്‍റെ രചന പാടവം തെളിയിച്ചു കഴിഞ്ഞതാണ്....അത് ഇതിലും ആവര്‍ത്തിച്ചു..ജയസുര്യയുടെ പങ്കും അഭിനന്ദനം അര്‍ഹിക്കുന്നു ..എല്ലാവിധ ആശംസകളും നേരുന്നു...തീര്‍ച്ചയായും എല്ലാവര്ക്കും ഇഷ്ടമാകുന്ന ഒരു ചിത്രം..എന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു...നല്ല ചിത്രങ്ങള്‍ വിജയിക്കണം..ബ്യുട്ടിഫുള്‍ എന്ന ചിത്രത്തിന് പത്തില്‍ എട്ടു ഞങ്ങള്‍ കൊടുക്കുന്നു..... ഈ ഉത്സവകാലം വെന്നിസിലെ വ്യാപാരി vs ബ്യുട്ടിഫുള്‍ ആയിരിക്കും കേരളത്തിലെ ട്രെന്‍ഡ്.....