Tuesday, 13 December 2011

രഞ്ജിത്ത് മാന്യനൊരു മറുപടി -എണികെന്റെ ബ്ലോഗ്‌ തിരിച്ചു വേണം.

                           

 രഞ്ജിത്ത് മാന്യന്‍ എഴുതിയ പോസ്റ്റ്‌ എല്ലാരേയും സുകിപ്പിച്ചു സ്വയം പേരെടുത്തു.സ്ഫടികത്തില്‍ ആടുതോമ തുണിയുരിഞ്ഞു നാണം കേടുതിയതുപോലെ താനും ചെയിതു കൈയടി നേടി.മനപുര്‍വ്വം കൂടെ ഉള്ള മാന്യന്മാരെ തഴഞ്ഞത് നെറികെട്ട പ്രവര്‍ത്തി ആയിപോയി. കുറേപെരുടെ അധ്വാനം കൊണ്ട് പണിത ബ്ലോഗിങ് സ്വന്തം പേരിലാക്കിയ മാന്യനു ഒരായിരം നന്ദി.പോന്നതടിയനെ എന്തിനു കൊള്ളാം??????നല്ല പില്ലറിനു കൊള്ളാം.............
                       
                             കൂടെ ഉള്ള മാന്യന്മാരെ തിരക്കിയ ജിനൂപിനു നന്ദി.ഞാന്‍ ഒരു വിക്രതികുട്ടനാണ്.നല്ല പേരാണോ എന്നറിയല്ല.ഡേവിസ് എന്നാണ് പേര്.

               "ഇന്‍റര്‍നെറ്റില്‍ ഒരു ക്ലെട്ച് പിടിച്ചപ്പോള്‍ ഒരു ബ്ലോഗ്‌ ചെയണം എന്നാഗ്രഹമായി ചെന്ന് കേറിയത്‌ പോന്നതടിയന്റെ(മാന്യന്‍) കമ്പ്യൂട്ടറില്‍.ഒരു പോസ്റ്റ്‌ ചെയാന്‍ പറഞ്ഞു.ഈ ഉള്ളവന്റെ കൈയില്‍ എവിടെയാണ് പോസ്റ്റ്‌.പിന്നെ  nh 744 നെ മനസ്സില്‍ വന്ദിച്ചു ഒരു അലക്ക് അലക്കി.അതാണ് kl 25 borderpost.ബ്ലോഗിങ്ങ് ചെയ്തു തീരുന്നതിനു മുന്‍പ് മാന്യന്‍ ഇറകിവിട്ടു.ഇനി ഈ ബ്ലോഗില്‍ അനോണിമസ്  പോസ്ടിങ്ങുമായി കുടാം എന്ന് വിചാരിച്ചു നടകുംബോഴാണ് ഈ മാന്യന്റെ അടുത്ത പ്രഹരം.
                         
                                    ഇനി നിങ്ങള്‍ പറയു സുഹൃതകളെ ആരുടെ പക്ഷത്താണ് ന്യായം?ഞാന്‍ എന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു.എനിക്ക് വേണ്ടി നിങ്ങളുടെ ശബ്ദം................................എനികേന്റെ ബ്ലോഗ്‌ തിരിച്ചു വേണം.നിങ്ങള്‍ എന്റെ കൂടെ നില്കണം ...എന്ന് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ഡേവിസ് ഇടപ്പാലയം....

2 comments:

  1. എനിക്ക് ചെറിയ ഒരു സൂചന കിട്ടി ..,, 'ഇടപ്പാളയം നിവാസി'യും നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു ഈ ബ്ലോഗ്‌ ക്രിയേറ്റ് ചെയ്യാന്‍ ... സത്യമാണോ ??

    ReplyDelete