Friday 9 December 2011

കെ എല്‍ 25 ബോര്ഡര് പോസ്റ്റ്




പുനലൂര്‍, വാളക്കോട്, കലയനാട്, പ്ലാച്ചേരി, വെള്ളിമല , ഇടമണ്‍, ഉറുകുന്നു, ഒറ്റക്കല്‍, പത്തേക്കര്‍, തെന്മല, കുളത്തൂപ്പുഴ, കഴുതുരുട്ടി, നെടുമ്പാറ, അമ്പനാട്, ഇടപ്പാളയം, പാലരുവി, ആര്യങ്കാവ്, റോസുമല, കോട്ടവാസല്‍ (ബോര്ഡര്‍) പ്രദേശങ്ങള്ഉള്പ്പെടുന്ന കിഴക്കന്മലയോര മേഖലയെ കൂട്ടിയിണക്കി ഒരു ബ്ലോഗ്ഉണ്ടാകണമെന്ന മോഹം ഇവിടെ സഫലമാവുകയാണ്.

കിഴക്കന്മലയോര മേഖലയുടെ സ്പന്ദനമായ ബ്ലോഗിന്റെ ഭാഗമാകാന്എല്ലാവരെയും ക്ഷണിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പോസ്റ്റുകളും കൊണ്ട് ഇതിനെ നമ്മുടെ ഒരു ലോകമാക്കി മാറ്റുക...

നിങ്ങളുടെ എല്ലാ സൃഷ്ട്ടികളും ഇതിനെ വളര്ത്തട്ടെ...

3 comments:

  1. This blog is for all who need to show something to the world.....

    ReplyDelete
  2. എല്ലാവിധ മംഗളാശംസകളും നേരുന്നു.....

    ReplyDelete