Friday, 9 December 2011

കെ എല്‍ 25 ബോര്ഡര് പോസ്റ്റ്




പുനലൂര്‍, വാളക്കോട്, കലയനാട്, പ്ലാച്ചേരി, വെള്ളിമല , ഇടമണ്‍, ഉറുകുന്നു, ഒറ്റക്കല്‍, പത്തേക്കര്‍, തെന്മല, കുളത്തൂപ്പുഴ, കഴുതുരുട്ടി, നെടുമ്പാറ, അമ്പനാട്, ഇടപ്പാളയം, പാലരുവി, ആര്യങ്കാവ്, റോസുമല, കോട്ടവാസല്‍ (ബോര്‍ഡര്‍) ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ മലയോര മേഖലയെ കൂട്ടിയിണക്കി ഒരു ബ്ലോഗ്‌ ഉണ്ടാകണമെന്ന മോഹം ഇവിടെ സഫലമാവുകയാണ്.

കിഴക്കന്‍ മലയോര മേഖലയുടെ സ്പന്ദനമായ ഈ ബ്ലോഗിന്റെ ഭാഗമാകാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പോസ്റ്റുകളും കൊണ്ട് ഇതിനെ നമ്മുടെ ഒരു ലോകമാക്കി മാറ്റുക...

നിങ്ങളുടെ എല്ലാ സൃഷ്ട്ടികളും ഇതിനെ വളര്‍ത്തട്ടെ...

3 comments:

  1. This blog is for all who need to show something to the world.....

    ReplyDelete
  2. എല്ലാവിധ മംഗളാശംസകളും നേരുന്നു.....

    ReplyDelete